തല്ലുകൊള്ളിയില്‍ നിന്നും ഹീറോയിലേക്ക് | IPLല്‍ പുതിയ ചരിത്രം | Oneindia Malayalam
2020-10-21 10,160
2 maidens - RCB pacer Mohammed Siraj sets new record
ചെണ്ടയെന്നും, ദിന്‍ഡ അക്കാദമിയില്‍ നിന്നുള്ള പുതിയ ബൗളറെന്നുംവരെ സിറാജിനെ കളിയാക്കി വിളിക്കാറുണ്ട്.. കൊല്‍ക്കത്തക്കെതിരെ സിറാജ് പുറത്തെടുത്ത പ്രകടനം വിമര്‍ശകരെപ്പോലും അമ്പരിപ്പിച്ചുകളഞ്ഞു.